യാത്രക്കാരനെ മർദ്ദിച്ച ഡ്രൈവറെ തള്ളുന്ന ഈ ചേട്ടനാണ് ഇപ്പൊ ഹീറോ | Oneindia Malayalam

2018-05-02 54

നിങ്ങളാരെങ്കിലും അറിയുമോ ഈ ചേട്ടനെ. കണ്ണൂര്‍ തളിപ്പറമ്ബില്‍ കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ വീഡിയോ സോഷില്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ നിന്നു യാത്രക്കാരനെ രക്ഷിച്ച വ്യക്തിയാണ് ഇപ്പോള്‍ സോഷില്‍ മീഡയായിലെ ഹീറോ.
#KSRTC